Question: കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടു പ്രകാരം കേരളത്തിലെ ഏറ്റവും മലിനമായ നദി ഏത്?
A. കരമനയാർ
B. മണിമലയാർ
C. കല്ലടയാർ
D. കല്ലായി പുഴ
Similar Questions
എൻഡോ സൾഫാൻ ദുരിത നിവാരണ പദ്ധതി
A. താലോലം
B. സ്നേഹ സ്പർശം
C. സ്നേഹ സാന്ത്വനം
D. സമാശ്വാസം
ഇന്ത്യയിൽ അടുത്തിടെ ദേശീയ പ്രാധാന്യമുള്ള ഒരു സംഭവവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം നേടിയ അൽ-ഫലാഹ് യൂണിവേഴ്സിറ്റി (Al-Falah University) സ്ഥിതി ചെയ്യുന്നത് താഴെ പറയുന്ന നഗരങ്ങളിൽ ഏതിലാണ്?